Friday, October 19, 2012

ഊണ് കഴിക്കുന്നത്‌

"മോരൊഴിച്ചു ഉണ്ണരുതു,
മൂത്രമൊഴിച്ചേ ഉണ്ണാവൂ."

അര്‍ത്ഥം : 
മോര് ഒഴിവാക്കിയാല്‍  ഊണ്  പൂര്‍ണമാവുകയില്ലത്രേ,
നിറഞ്ഞ മൂത്രസഞ്ചിയോടെ ഊണ്  കഴിക്കുന്നതും ഉത്തമം അല്ല.

No comments:

Post a Comment